കള്ളും കപ്പയും കറിയും
ക്രിസ്മസായിക്കൊണ്ട് ഒന്നുമില്ലാരുന്നു എന്ന് പറയിപ്പിക്കാതിരിക്കാന്‍ മാത്രം ഒരു കള്ളുകുടി. അതും ദേ ഈ പോസ്റ്റിലെ സെയിം ഷാപ്പീന്ന്‍.
2008-ലെ ഓണത്തിന്റെ സ്മരണയില്‍ത്തന്നെ ക്രിസ്‌മസും.
മെനു പഴയതു തന്നെ. ഇതു പക്ഷേ വേറൊരു മുറിയിലേത്.
മെനു പഴയതു തന്നെ. ഇതു പക്ഷേ വേറൊരു മുറിയിലേത്.
മെയിന്‍ ഐറ്റം എത്തി...
കിടിലന്‍ കപ്പ.. നല്ല പുളിയിട്ടു വറ്റിച്ച മീഞ്ചാറില്‍ കുതിര്‍ത്ത്.... അകമ്പടിക്ക് കക്കായിറച്ചി...!
സങ്ങതി തെങ്ങാ.. സാധനം ദേ ഒഴിച്ചു വെച്ചേക്കുവാ.. അവനതേ നുരയുന്നു... എന്നാപ്പിന്നെ തൊടങ്ങിയേക്കാം, അല്ലേ അനിയാ?
9 comments:
The Unmedicated mind sees most clearly.
അപ്പൊ,ന്യൂ ഇയര്‍ ഷാപ്പിലാ? അല്ലെ?
കള്ളും കപ്പേം ഇല്ലാതെ പുതുവത്സരത്തെ കുറിച്ച് ആലോചിക്കാൻ പോലും വയ്യല്ലേ !!
അയ്യോ.. ഞാനിപ്പൊ ബാംഗ്ലൂരില്‍തന്നെ ഉണ്ടേ.. ഇതേ, ക്രിസ്മസിന്റെ മേളമാ... ന്യൂ ഇയര്‍ വരാനിരിക്ക്കുന്നതല്ലേ ഉള്ളൂ
പയ്യന്‍ പെഴച്ചു പോയി.... മുജ്ജന്മ പാപം... അല്ലാണ്ടെന്താ പറയ്ക...ശിവ.,.ശിവ... നീ തന്നെ തുണ...
ethrayum vendiyirunnilla
ajay&manu
നീ നന്നാവില്ലെടാ.. ;(
(ഏതാ ഷാപ്പ്? ഒരൂസം പോണം)
can u leave ur phone number to me???
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് !
ശ്ശോ!!അല്ല ഇതെവിടാന്നാ പറഞ്ഞേ?
റൂട്ട് മാപ്പും കൂടി തരുവോ?
Post a Comment