Tuesday, December 2, 2008

മാനത്തു വിരിഞ്ഞ മന്ദഹാസം

2008 ഡിസംബര്‍ 2-ന് സന്ധ്യയ്ക്ക് ഗ്രഹങ്ങളുടെ രാജാവ് വ്യാഴം(Jupiter) സൌന്ദര്യദേവത വീനസിനെ(ശുക്രന്‍) അമ്പിളിമാമനരികെ കണ്ടുമുട്ടിയപ്പോള്‍.



മാനത്തു വിരിഞ്ഞ ഈ മന്ദഹാസം അപൂര്‍വ്വമത്രേ. ഇന്നു പറന്നുകളിച്ച ചില ഇ-മെയിലുകളില്‍ ഇതിനെ ദൈവത്തിന്റെ പുഞ്ചിരി എന്നു വിശേഷിപ്പിച്ചു കണ്ടു. ഞാനൊന്നു ചോദിച്ചോട്ടെ, ഈ ദൈവത്തിനു പുഞ്ചിരിക്കാനെന്താ ഇത്ര മടി?


ക്ലോസപ് പുഞ്ചിരി

കടപ്പാട്: ചിത്രങ്ങള്‍ ഇ-മെയില്‍ ചെയ്ത ജിം മാത്യുവിനോട്.

1 comments:

ശ്രീ December 6, 2008 at 7:51 AM  

ദൈവത്തിന്റെ ചിരി തന്നെ

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP