Monday, December 29, 2008

കള്ളും കപ്പയും കറിയും

ക്രിസ്മസായിക്കൊണ്ട് ഒന്നുമില്ലാരുന്നു എന്ന് പറയിപ്പിക്കാതിരിക്കാന്‍ മാത്രം ഒരു കള്ളുകുടി. അതും ദേ ഈ പോസ്റ്റിലെ സെയിം ഷാപ്പീന്ന്‍.
2008-ലെ ഓണത്തിന്റെ സ്മരണയില്‍ത്തന്നെ ക്രിസ്‌മസും.

മെനു പഴയതു തന്നെ. ഇതു പക്ഷേ വേറൊരു മുറിയിലേത്.



മെയിന്‍ ഐറ്റം എത്തി...



കിടിലന്‍ കപ്പ.. നല്ല പുളിയിട്ടു വറ്റിച്ച മീഞ്ചാറില്‍ കുതിര്‍ത്ത്.... അകമ്പടിക്ക് കക്കായിറച്ചി...!




സങ്ങതി തെങ്ങാ.. സാധനം ദേ ഒഴിച്ചു വെച്ചേക്കുവാ.. അവനതേ നുരയുന്നു... എന്നാപ്പിന്നെ തൊടങ്ങിയേക്കാം, അല്ലേ അനിയാ?

Thursday, December 18, 2008

ദര്‍പ്പണം

Objects in the mirror are closer than they appear!

Sunday, December 14, 2008

ഊട്ടിപ്പൂ

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....

Friday, December 5, 2008

മെനു കണ്ടാലും!


കോട്ടയം ജില്ലയിലെ വെമ്പള്ളി എന്ന സ്ഥലത്ത് നിന്ന്
2008 ലെ ഓണത്തിന്റെ കള്ളുമണക്കുന്ന ഒരു മെനു!

Tuesday, December 2, 2008

മാനത്തു വിരിഞ്ഞ മന്ദഹാസം

2008 ഡിസംബര്‍ 2-ന് സന്ധ്യയ്ക്ക് ഗ്രഹങ്ങളുടെ രാജാവ് വ്യാഴം(Jupiter) സൌന്ദര്യദേവത വീനസിനെ(ശുക്രന്‍) അമ്പിളിമാമനരികെ കണ്ടുമുട്ടിയപ്പോള്‍.



മാനത്തു വിരിഞ്ഞ ഈ മന്ദഹാസം അപൂര്‍വ്വമത്രേ. ഇന്നു പറന്നുകളിച്ച ചില ഇ-മെയിലുകളില്‍ ഇതിനെ ദൈവത്തിന്റെ പുഞ്ചിരി എന്നു വിശേഷിപ്പിച്ചു കണ്ടു. ഞാനൊന്നു ചോദിച്ചോട്ടെ, ഈ ദൈവത്തിനു പുഞ്ചിരിക്കാനെന്താ ഇത്ര മടി?


ക്ലോസപ് പുഞ്ചിരി

കടപ്പാട്: ചിത്രങ്ങള്‍ ഇ-മെയില്‍ ചെയ്ത ജിം മാത്യുവിനോട്.

Sunday, November 30, 2008

പൂക്കളും കായ്കളും

പയര്‍ പൂ!


ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ...


I have found a bug!
(മത്തപ്പൂ)


ചേമ്പിലയിലെ ഈ മഴത്തുള്ളികള്‍ ഒറിജിനലാണു കേട്ടോ!


വെണ്ടപ്പൂ



കമ്പിളിനാരങ്ങ



അമ്പടി, കള്ളി.. ച്ചെടി!

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP