വെണ്ടപ്പൂ
കമ്പിളിനാരങ്ങ
അമ്പടി, കള്ളി.. ച്ചെടി!
എന്റെ കയ്യിലുമുണ്ട് കുറെ പടങ്ങള്‍.. എന്നാലത് നാലു പേരെ കാണിക്കാമെന്നു വെച്ചു. ഒരു ആട്ടോഫോക്കസ് ക്യാമറയ്ക്ക് ഇത്രെയൊക്കെയേ ആവൂ.. എന്നെക്കൊണ്ടും :)അഭിപ്രായം പറയണേ..
ഒരു ആട്ടോഫോക്കസ് ക്യാമറയ്ക്ക് ഇത്രെയൊക്കെയേ ആവൂ.. എന്ന് പറയാതെ മാഷേ..നിങ്ങളുടെ ഇഷ്ടങ്ങള്‍ പകര്‍ത്താന്‍ ആ കാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്..നല്ല ഫോട്ടോകള്‍..ചില ഓര്‍മ്മകളെ ഉണര്‍ത്തുവാന്‍ താങ്കളുടെ ചിത്രങ്ങള്‍ക്കായിട്ടുണ്ട്,... നല്ലത് ....വീണ്ടും ചിത്രങ്ങള്‍ ചേര്‍ക്കുക..സമയം ഉള്ളപ്പോള്‍ എന്‍റെ ഫോട്ടോബ്ലോഗ് കൂടി നോക്കി അഭിപ്രായം പറയുമല്ലോ..http://deepfotos.blogspot.com/
രാജ്,പയര്‍പ്പൂവും വെണ്ടപ്പൂവും ഒടിയന്‍പയറും നനഞ്ഞ ചേമ്പിലയും എനിക്കെന്റെ കുട്ടിക്കാലം തിരിച്ചു തന്നു. നന്ദി.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍... ആട്ടോഫോക്കസ് എന്നൊന്നും പറഞ്ഞു ഒഴിയല്ലെ മാഷേ. ആട്ടോഫോക്കസ് കൊണ്ടും കിടിലം ഫോട്ടങ്ങള്‍ പിടിക്കാം.. ക്യാമറയില്‍ അല്ല, ഫോട്ടോഗ്രാഫര്‍ഇല്‍ ആണ് ഭാവന. അതാണ് ചിത്രങ്ങളെ വ്യത്യസ്തങ്ങള്‍ ആക്കുന്നത്! സമയം കിട്ടുമ്പോള്‍ ഇതും കാണുമല്ലോ...http://grinbear.blogspot.com
കൊള്ളാമല്ലോ രാജേ... നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും...:)
എന്നെപ്പോലെയുള്ള മറുനാടൻ മലയാളികൾക്ക് ചിത്രങ്ങൾ കണ്ടു തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളു... ഇനിയും പോസ്റ്റണം.... നന്നായിട്ടുണ്ട്
നന്നായിട്ടൂണ്ട്
എം. എസ്. രാജ് ജോലി ബാംഗ്ലൂരില്‍. സോഫ്റ്റ്‌വെയറിന്‍റെ പണിയാ. 2 ബീഫ് ഫ്രൈ ഒറ്റക്ക് അടിച്ച് ഇപ്പൊ ഒരു ബീഫ് ഫ്രൈ 2 പേര്‍ ചേരന് അടിക്കാന്‍ വിധിക്ക് കീഴടങ്ങിയ ഒരു സോഫ്റ്റ്‌വെയര്‍ കാരന്‍ അങ്ങനെ തട്ടി മുട്ടി ജീവിച്ചു പോകുന്നു,
കൊള്ളാം കേട്ടോ...എന്നല്ല..അടിപൊളി..ഇനി ബ്ലോഗിലെ ഫോട്ടോഗ്രാഫര്‍ പുലികളൊക്കെ..ഈച്ചയടിക്കേണ്ടി വര്വോ?
നന്നായിട്ടുണ്ട് രാജ്. ആശംസകള്‍ !
very nice ...
ഇനിയും പോരട്ടെ.ആശംസകള്‍.
ദീപക് രാജ്,സന്തോഷം. നന്ദി. :)ചാരുദത്തന്‍,സന്തോഷം. :)സന്തോഷ്, ഇതെത്രമാത്രം നല്ലതാണെന്ന ബോധ്യം ഇല്ലാതെയാണ് പോസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് അങ്ങനെയൊരു ഒഴിവു പറഞ്ഞത്. വളരെ നന്ദി :)ശ്രീ,താങ്ക്സ്!! :)ഏകാന്ത പഥികന്‍,ഇനിയും പോസ്റ്റാം.. നന്ദി :)കിളിക്കൂട്,നന്ദി:)MyDreams,ഈ കമന്റു വായിച്ച് അല്പം ചിന്തിക്കേണ്ടി വന്നു എന്താണെന്നൊന്നു പിടികിട്ടാന്‍. സ്വന്തം അനുഭവമാണല്ലേ? :)സ്മിത ടീച്ചറേ,അത്രയ്ക്കു വേണോ? :)കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,oru mukkutti poovu,അനില്‍@ബ്ലോഗ്,നന്ദി, നന്ദി, നന്ദി...!! :)
ആശാരീ മരം നല്ലതാണേ!
കൊള്ളാം, ബ്ലോഗിലെ പൂക്കാലം......... :) മുരളിക.
poor-me/പാവം-ഞാന്‍,:) നന്ദിമുരളിക, നന്ദി :)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 comments:
എന്റെ കയ്യിലുമുണ്ട് കുറെ പടങ്ങള്‍.. എന്നാലത് നാലു പേരെ കാണിക്കാമെന്നു വെച്ചു.
ഒരു ആട്ടോഫോക്കസ് ക്യാമറയ്ക്ക് ഇത്രെയൊക്കെയേ ആവൂ.. എന്നെക്കൊണ്ടും :)
അഭിപ്രായം പറയണേ..
ഒരു ആട്ടോഫോക്കസ് ക്യാമറയ്ക്ക് ഇത്രെയൊക്കെയേ ആവൂ.. എന്ന് പറയാതെ മാഷേ..നിങ്ങളുടെ ഇഷ്ടങ്ങള്‍ പകര്‍ത്താന്‍ ആ കാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്..
നല്ല ഫോട്ടോകള്‍..ചില ഓര്‍മ്മകളെ ഉണര്‍ത്തുവാന്‍ താങ്കളുടെ ചിത്രങ്ങള്‍ക്കായിട്ടുണ്ട്,...
നല്ലത് ....വീണ്ടും ചിത്രങ്ങള്‍ ചേര്‍ക്കുക..
സമയം ഉള്ളപ്പോള്‍ എന്‍റെ ഫോട്ടോബ്ലോഗ് കൂടി നോക്കി അഭിപ്രായം പറയുമല്ലോ..
http://deepfotos.blogspot.com/
രാജ്,
പയര്‍പ്പൂവും വെണ്ടപ്പൂവും ഒടിയന്‍പയറും നനഞ്ഞ ചേമ്പിലയും എനിക്കെന്റെ കുട്ടിക്കാലം തിരിച്ചു തന്നു. നന്ദി.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍... ആട്ടോഫോക്കസ് എന്നൊന്നും പറഞ്ഞു ഒഴിയല്ലെ മാഷേ. ആട്ടോഫോക്കസ് കൊണ്ടും കിടിലം ഫോട്ടങ്ങള്‍ പിടിക്കാം.. ക്യാമറയില്‍ അല്ല, ഫോട്ടോഗ്രാഫര്‍ഇല്‍ ആണ് ഭാവന. അതാണ് ചിത്രങ്ങളെ വ്യത്യസ്തങ്ങള്‍ ആക്കുന്നത്!
സമയം കിട്ടുമ്പോള്‍ ഇതും കാണുമല്ലോ...
http://grinbear.blogspot.com
കൊള്ളാമല്ലോ രാജേ... നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും...
:)
എന്നെപ്പോലെയുള്ള മറുനാടൻ മലയാളികൾക്ക് ചിത്രങ്ങൾ കണ്ടു തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളു... ഇനിയും പോസ്റ്റണം.... നന്നായിട്ടുണ്ട്
നന്നായിട്ടൂണ്ട്
എം. എസ്. രാജ്
ജോലി ബാംഗ്ലൂരില്‍. സോഫ്റ്റ്‌വെയറിന്‍റെ പണിയാ. 2 ബീഫ് ഫ്രൈ ഒറ്റക്ക് അടിച്ച് ഇപ്പൊ ഒരു ബീഫ് ഫ്രൈ 2 പേര്‍ ചേരന് അടിക്കാന്‍ വിധിക്ക് കീഴടങ്ങിയ ഒരു സോഫ്റ്റ്‌വെയര്‍ കാരന്‍ അങ്ങനെ തട്ടി മുട്ടി ജീവിച്ചു പോകുന്നു,
കൊള്ളാം കേട്ടോ...എന്നല്ല..അടിപൊളി..
ഇനി ബ്ലോഗിലെ ഫോട്ടോഗ്രാഫര്‍ പുലികളൊക്കെ..ഈച്ചയടിക്കേണ്ടി വര്വോ?
നന്നായിട്ടുണ്ട് രാജ്. ആശംസകള്‍ !
very nice ...
ഇനിയും പോരട്ടെ.
ആശംസകള്‍.
ദീപക് രാജ്,
സന്തോഷം. നന്ദി. :)
ചാരുദത്തന്‍,
സന്തോഷം. :)
സന്തോഷ്,
ഇതെത്രമാത്രം നല്ലതാണെന്ന ബോധ്യം ഇല്ലാതെയാണ് പോസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് അങ്ങനെയൊരു ഒഴിവു പറഞ്ഞത്. വളരെ നന്ദി :)
ശ്രീ,
താങ്ക്സ്!! :)
ഏകാന്ത പഥികന്‍,
ഇനിയും പോസ്റ്റാം.. നന്ദി :)
കിളിക്കൂട്,
നന്ദി:)
MyDreams,
ഈ കമന്റു വായിച്ച് അല്പം ചിന്തിക്കേണ്ടി വന്നു എന്താണെന്നൊന്നു പിടികിട്ടാന്‍. സ്വന്തം അനുഭവമാണല്ലേ? :)
സ്മിത ടീച്ചറേ,
അത്രയ്ക്കു വേണോ? :)
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,
oru mukkutti poovu,
അനില്‍@ബ്ലോഗ്,
നന്ദി, നന്ദി, നന്ദി...!! :)
ആശാരീ മരം നല്ലതാണേ!
കൊള്ളാം, ബ്ലോഗിലെ പൂക്കാലം......... :)
മുരളിക.
poor-me/പാവം-ഞാന്‍,
:) നന്ദി
മുരളിക, നന്ദി :)
Post a Comment