Sunday, December 14, 2008

ഊട്ടിപ്പൂ

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....

8 comments:

എം.എസ്. രാജ്‌ | M S Raj December 14, 2008 at 12:13 PM  

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും ഒരു പൂക്കുല

സുല്‍ |Sul December 14, 2008 at 4:48 PM  

ഒടുവില്‍ നീയെത്തുമ്പോള്‍...

നല്ല പൂവ്. ലില്ലി വര്‍ഗ്ഗമാണെന്നു തോന്നുന്നു.

-സുല്‍

Dr. Prasanth Krishna December 14, 2008 at 5:42 PM  

Daffodils. Good. നാട്ടില്‍ വെള്ളുള്ളി പൂക്കള്‍ എന്നു പറയും. ശവകോട്ടകളില്‍ പലപ്പോഴും കാണാം. ഇതു കൈയ്യില്‍ പിടിച്ചാല്‍ ആത്മാക്കള്‍ക്ക് അടുക്കാന്‍ കഴിയില്ലന്നാണ് പ്രമാണം. കല്ലറകളുടെ മുകളില്‍ ഇതു വച്ചാല്‍ അടക്കം ചെയ്ത ആത്മാവിന് കല്ലറക്കുവെളിയില്‍ കടക്കാന്‍ ആവില്ലന്നാണ് വിശ്വാസം.

Good capture.

Please avoid the varification word from the comment pad

Chandra December 14, 2008 at 7:10 PM  

superrrrrr!!!!

nandakumar December 14, 2008 at 9:46 PM  

നല്ല പൂവ്! നല്ല ചിത്രം!!

അനില്‍@ബ്ലോഗ് // anil December 14, 2008 at 10:57 PM  

ഇതെന്താ സാധനം ഈ “ഊട്ടിപ്പൂ” എന്നറിയാന്‍ വന്നതാ.

കൊള്ളാം.

ദീപക് രാജ്|Deepak Raj December 14, 2008 at 11:20 PM  

ഈ പ്പൂങ്കുലയില്‍ നൂറു പൂ ഉണ്ടല്ലോ... പിന്നെ.. ഡ്രാക്കുള കഥകളില്‍ വായിക്കുന്ന സാധനം ആണിത്... വെറുതെ പ്രേതത്തെ ഓടിക്കാന്‍ വച്ചതാ അല്ലെ..
കൊള്ളാം

ശ്രീലാല്‍ December 18, 2008 at 10:39 PM  

ഊട്ടിപ്പൂ.. സൂപ്പര്‍പ്പൂ...

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP