കള്ളും കപ്പയും കറിയും
മെനു പഴയതു തന്നെ. ഇതു പക്ഷേ വേറൊരു മുറിയിലേത്.
കിടിലന്‍ കപ്പ.. നല്ല പുളിയിട്ടു വറ്റിച്ച മീഞ്ചാറില്‍ കുതിര്‍ത്ത്.... അകമ്പടിക്ക് കക്കായിറച്ചി...!
സങ്ങതി തെങ്ങാ.. സാധനം ദേ ഒഴിച്ചു വെച്ചേക്കുവാ.. അവനതേ നുരയുന്നു... എന്നാപ്പിന്നെ തൊടങ്ങിയേക്കാം, അല്ലേ അനിയാ?