Saturday, January 10, 2009

നോക്കുകുത്തി


തിരുവനന്തപുരത്തെ ഒരു പ്രമുഖ സര്‍ക്കാരാപ്പീസിലെ അഗ്നിശമനോപാധി

11 comments:

എം.എസ്. രാജ്‌ | M S Raj January 10, 2009 at 1:38 AM  

നോക്കുകുത്തിയല്ല, നോക്കുകുറ്റി..!

ദീപക് രാജ്|Deepak Raj January 10, 2009 at 4:40 AM  

സാധനം ജീര്‍ണാവസ്ഥയില്‍ ആണല്ലോ... സര്‍ക്കാര്‍ കാര്യം ഇങ്ങോനോക്കെ തന്നെ...

nandakumar January 10, 2009 at 8:45 AM  

സംഗതി കണ്ടപ്പോഴേ മനസ്സിലായി അത് സര്‍ക്കാരാഫീസാണെന്ന്

ഫോട്ടോ... :(

എം.എസ്. രാജ്‌ | M S Raj January 10, 2009 at 8:52 AM  

അതെ, ദീപക്, അത്രെ ഉദ്ദേശിച്ചുള്ളൂ. :)

നന്ദേട്ടാ, ഈ കുന്ത്രാണ്ടം നിങ്ങളെ ഒന്നു കാണിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ചിത്രത്തിന്റെ നിലവാരത്തെപ്പറ്റി നല്ല ബോദ്ധ്യം ഉണ്ട്. :)

Anonymous January 10, 2009 at 9:19 AM  

നോക്കുകുത്തി തന്നെ

Rare Rose January 10, 2009 at 12:15 PM  

നോക്കുകുത്തിയേക്കാള്‍ കഷ്ടം....

Anonymous January 10, 2009 at 1:11 PM  

റെസ്റ്റു കിട്ടി(?)യ റസ്റ്റുകുറ്റി(?)

Senu Eapen Thomas, Poovathoor January 10, 2009 at 7:00 PM  

ഇതെന്താ റോക്കറ്റ്‌ ലോഞ്ചറോ? അടുത്ത്‌ നിന്നാല്‍ തന്നെ സെപറ്റിക്ക്‌ ആകും. തിരുവനന്തപുരത്തെ ഏത്‌ സര്‍ക്കാര്‍ സ്ഥാപനം എന്ന് കൂടി പറഞ്ഞ്‌, ഈ കുറ്റിയുടെ പടം അതിന്റെ മന്ത്രിക്ക്‌ കൂടി അയയ്ച്ച്‌ കൊടുക്കാമായിരുന്നു.

കൊള്ളാം. ഈ മൂന്നാം കണ്ണുമായി മുന്‍പോട്ട്‌ പൊയ്ക്കോ???

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Anonymous January 12, 2009 at 8:48 PM  

hey, this is Pareeksha Bhavan, Trivandrum. Right?

mini//മിനി January 13, 2009 at 11:36 PM  

സര്‍ക്കാര്‍ ആപ്പിസില്‍ ജോലി ചെയ്ത എനിക്കു ഇതുപോലെ എത്രയോ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

Anonymous January 18, 2009 at 2:43 PM  

ദൈവമേ, അവിടെ ഈ യന്ത്രം ഉപയോഗിക്കേണ്ട അവസരം ഒരു കാലത്തും ഉണ്ടാക്കല്ലേ.. :)

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP