Tuesday, May 5, 2009

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം



തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചും
കുയിലിന്റെ പാട്ടിന് എതിര്‍പാട്ടു പാടിയും
സുഖമെഴും കയ്പും പുളിപ്പും മധുരവും നുകര്‍ന്നും...


[സെന്റ്. ജോസഫ്‌സ് യു.പി. സ്കൂള്‍, കൊച്ചുതോവാള, കട്ടപ്പന]

7 comments:

ബിനോയ്//HariNav May 5, 2009 at 9:39 AM  

ഈ മനോഹര വിദ്യാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞെങ്കില്‍.. കട്ടപ്പനക്കാരാ താങ്കള്‍ ഭാഗ്യവാന്‍ :)

Rare Rose May 5, 2009 at 10:19 AM  

സുന്ദരമായ ഒരന്തരീക്ഷമാണല്ലോ ഈ വിദ്യാലയത്തിനു കൂട്ടുള്ളതു...ഭാഗ്യവാന്‍ തന്നെ..:)

Unknown May 5, 2009 at 10:29 AM  

ഒരു നല്ല കാഴ്ച ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്ക്. പടത്തിന് ചെറിയ ഒരു ചെരിവുണ്ട് അത് ഒന്ന് ശരിയാക്കാമായിരുന്നു.

nandakumar May 5, 2009 at 2:07 PM  

ആഹാ.. ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്

(ആ ചരിവൊന്നു നിവര്‍ത്തിയിട്ടിരുന്നെങ്കില്‍...)

siva // ശിവ May 5, 2009 at 7:47 PM  

എത്ര സുന്ദരം ഈ കാഴ്ച....

എം.എസ്. രാജ്‌ | M S Raj May 5, 2009 at 10:13 PM  

സോറി കൂട്ടരെ...

ചെരിവൊന്നും ശ്രദ്ധിച്ചില്ല. അതു വഴി നടന്നുപോയപ്പോള്‍ മൊബൈല്‍ എടുത്തു ക്ലിക്കി, ഒന്നു ക്രോപ്പടിച്ചു, പോസ്റ്റി.

ശ്രീ May 6, 2009 at 8:55 AM  

ആഹാ...

♫ ഓര്‍മ്മകള്‍ ഓടിക്കളിയ്ക്കുവാനെത്തുന്നു... ♫

മനോഹരം രാജേ... :)

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP