ഇത് ഏപ്രില്‍ നാലാം തീയതി എടുത്ത പടമാണ്. വിഷുവിനോടനുബന്ധിച്ച് പോസ്റ്റ് ചെയ്തതാ.
സ്ഥലം: കോട്ടയം ജില്ലയിലെ വെമ്പള്ളി ഇവര്‍ വഴിയൊക്കെ ബ്‌ളോക്ക് ചെയ്ത് പാലം പണിയിലായിരുന്നു. വെറുതെ ഒരു രസത്തിന് കസിന്റെ ബൈക്കുമെടുത്ത് അതിലേ കറങ്ങിയപ്പോള്‍ ഒരു തോന്നല്‍ തോന്നി- മൊബൈല്‍ എടുത്ത് ക്ലിക്കി. അതിങ്ങനെ വന്നു.
8 comments:
വിഷൂനു മുന്നേ തീരുന്ന കോള് ഇല്ലല്ലോ...
kollaam nannaayi
ശരിക്കും വ്യത്യസ്തമായ ഒരു സുന്ദര ചിത്രം.... നന്ദി....
“ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!"
തീര്‍ന്നോ...?
nice!! nice
different angle......
great perspective..
ഞാനാ കണിക്കൊന്നയാണ് കണ്ടത്..!
വിഷുവിന് പണിചെയ്തില്ലെങ്കില്‍ അഞ്ചു വയറുകള്‍ പട്ടണിയിലാകും.
ഇത് ഏപ്രില്‍ നാലാം തീയതി എടുത്ത പടമാണ്. വിഷുവിനോടനുബന്ധിച്ച് പോസ്റ്റ് ചെയ്തതാ.
സ്ഥലം: കോട്ടയം ജില്ലയിലെ വെമ്പള്ളി
ഇവര്‍ വഴിയൊക്കെ ബ്‌ളോക്ക് ചെയ്ത് പാലം പണിയിലായിരുന്നു. വെറുതെ ഒരു രസത്തിന് കസിന്റെ ബൈക്കുമെടുത്ത് അതിലേ കറങ്ങിയപ്പോള്‍ ഒരു തോന്നല്‍ തോന്നി- മൊബൈല്‍ എടുത്ത് ക്ലിക്കി. അതിങ്ങനെ വന്നു.
ബോബി,
പുള്ളി പുലി,
ശിവ,
മാണിക്യം,
ഏകലവ്യന്‍,
നന്ദകുമാര്‍,,
കുഞ്ഞന്‍,
എല്ലാവര്‍ക്കും നന്ദി! :)
Post a Comment